HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കണം
backup
May 08 2017 | 22:05 PM
ദോഹ: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ കുവാഖ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
താബിത് അലി അധ്യക്ഷനായി. താബിത് മുഹമ്മദ് അലി (പ്രസി),നിഹാസ് കോടിയേരി (വൈസ് പ്രസി), വിനോദ് വള്ളിക്കോല്‍ (ജന സെക്ര), സഞ്ജയ് രവീന്ദ്രന്(സെക്ര), രഞ്ജിത്ത് പടവില്‍(ട്രഷ), പ്രഭാകരന് തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."