HOME
DETAILS
MAL
പയ്യാവൂരില്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു
backup
July 24 2016 | 21:07 PM
പയ്യാവൂര്‍: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് മുറികള്‍ ലേലം ചെയ്തു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസന്‍കോയ വിഭാഗം) നടത്തി വരുന്ന നിരാഹാരം പഞ്ചായത്ത് അധികൃതരും സമരസമിതിപ്രവര്ത്തകരും നടത്തിയ സമരത്തെ തുടര്‍ന്ന് പിന്‍വലിച്ചു.
നിരാഹാര സമരമനുഷ്ഠിച്ച യൂനിറ്റ് പ്രസിഡന്റ് കെ.കെ ശശീന്ദ്രന് സംഘടനാ സംസ്ഥാന സെക്രട്ടറി ആലിക്കുട്ടി ഹാജി നാരാങ്ങാനീര് നല്കി സമരം അവസാനിപ്പിച്ചു. ജേക്കബ് പനന്താനത്ത്, വി കണ്ണന്, ജോണ്‍ പാറയില്‍, എന്‍.പി കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."