HOME
DETAILS

സമസ്ത ആദര്‍ശ വിശദീകരണ സംഗമം നടത്തി

  
backup
May 09, 2017 | 7:15 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%a6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b4%82-2



ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ്  മേഖലാസില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഇര്‍ഷാദ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സമസ്ത  ആദര്‍ശ വിശദീകരണ സംഗമവും വീല്‍ചെയര്‍ വിതരണവും എസ്.എസ്.എല്‍.സി മെരിറ്റ് അവാര്‍ഡ് ദാനവും നടന്നു.   ക്ലസ്റ്റര്‍ ചെയര്‍മാന്‍ എം.ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഹുസൈന്‍ അല്‍അസ്ഹരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
  ആയുര്‍വേദ ആശുപത്രിക്ക് നല്‍കിയ വീല്‍ചെയറിന്റെ ഉദ്ഘാടനം ഡോ.ഗണേഷ് നിര്‍വ്വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി.
സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് പി.എമൂസല്‍ ഫൈസി, എന്‍.പി എ നാസ്വിര്‍ മുസ്ലിയാര്‍, എം.കെ നവാസ്, ഇ.എന്‍.എസ് നവാസ്, എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, എച്ച്.മുഹമ്മദ് ഇല്‍യാസ്, നാസിം വലിയമരം, അമീര്‍ കുഞ്ഞ്‌മോന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങയത് സഹോദരനോട് പിണങ്ങി

Kerala
  •  a day ago
No Image

ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  a day ago
No Image

കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ട; നിരോധനം ഏർപ്പെടുത്തി യു.പിയിലെ ഖാപ് പഞ്ചായത്ത്

National
  •  a day ago
No Image

ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ബേക്കറി കടയ്ക്കു തീ പിടിച്ചു

Kerala
  •  a day ago
No Image

ഹൂതികളെ നേരിടാനുള്ള തന്ത്രം; സൊമാലി ലാൻഡിനെ ആദ്യം അംഗീകരിക്കുന്ന രാഷ്ട്രമായി ഇസ്‌റാഈല്‍

International
  •  2 days ago
No Image

രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍

International
  •  2 days ago
No Image

കുറ്റം ചുമത്താതെ ഡോ. ഹുസാമിനെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ട് ഒരു വര്‍ഷം

International
  •  2 days ago
No Image

വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് കെ.എസ്.ഇ.ബിയുടെ പച്ചക്കൊടി

Kerala
  •  2 days ago
No Image

പിതാവിൻ്റെ കർമപഥങ്ങൾ പിന്തുടരാൻ എ.പി സ്മിജി; മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഉണ്ണികൃഷ്ണന്റെ മകൾ ഇനി വൈസ് പ്രസിഡന്റ്

Kerala
  •  2 days ago
No Image

കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ അന്തരിച്ചു

oman
  •  2 days ago