HOME
DETAILS
MAL
തൃശൂരില്‍ വീണ്ടും കൊലപാതകം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
backup
October 12 2020 | 10:10 AM
തൃശൂര്‍: പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ട റഫീഖ് കഞ്ചാവ് കേസിലെ പ്രതിയാണ്. മൂന്നാഴ്ച്ചയ്ക്കിടെ തൃശൂരില്‍ നടക്കുന്ന ഒന്‍പതാമത്തെ കൊലപാതകമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."