HOME
DETAILS

ആളുകള്‍ നോക്കി നില്‍ക്കെ തീ പടര്‍ന്ന കെട്ടിടത്തില്‍ നിന്നും കുട്ടികള്‍ ചാടുന്ന വീഡിയോ വൈറല്‍

  
backup
May 25 2019 | 07:05 AM

students-jumb-out-of-fire-25-05-2019

 


ഗുജറാത്തിലെ സൂററ്റില്‍ തക്ഷശില കോംപ്ലക്‌സില്‍ 20ഓളം കുട്ടികളുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തത്തിന്റെ ദൃഷ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കെട്ടിടത്തിന്റെ നാലാം നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന കോച്ചിങ്ങ് സെന്റെറില്‍ സംഭവം നടക്കുമ്പോള്‍ 50ഓളം കുട്ടികളുണ്ടായിരുന്നതായാണ് വിവരം. ഇന്ന് 12ാം ക്ലാസ് ഫലം പുറത്ത് വരാനിരിക്കേയാണ് ദാരുണമായ സംഭവം. കെട്ടിടത്തിന്റെ താഴെ നിലയില്‍ ഷോട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപ്പിടുത്തം മുകളിലേക്കെത്തുകയായിരുന്നുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

[video width="1920" height="1080" mp4="http://suprabhaatham.com/wp-content/uploads/2019/05/00011.mp4"][/video]


രക്ഷപ്പെടാന്‍ വേണ്ടി നാലാം നിലയില്‍ നിന്ന് ധാരാളം കുട്ടികള്‍ താഴേക്ക് ചാടുന്ന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.അഗ്നിശമനസേനയും ആളുകളും നോക്കിനില്‍ക്കേയാണ് കുട്ടികള്‍ക്ക് യാതൊരു മുന്‍ കരുതലും കൂടാതെ ജീവന് വേണ്ടി താഴേക്ക് ചാടേണ്ടി വന്നത്. നാലാം നിലയില്‍ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. കെട്ടിടത്തിനുളളിലുളളവരുടെ ശരീരം തിരിച്ചറിയാനാവാത്ത വിധം കത്തികരിഞ്ഞിരുന്നു. കുട്ടികള്‍ ജീവന് വേണ്ടി യാചിക്കുമ്പോഴും ആരും രക്ഷിക്കാന്‍ തയ്യാറായിരുന്നുല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  9 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  9 days ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  9 days ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  9 days ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  9 days ago
No Image

ബെംഗളൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കൂ': ഓട്ടോ ഡ്രൈവറും യുവാവും തമ്മിലുള്ള തർക്കം വിവാദം

National
  •  9 days ago
No Image

ഇന്ത്യ-സഊദി സൗഹൃദത്തില്‍ പുതിയ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സഊദിയിൽ

Saudi-arabia
  •  9 days ago
No Image

ഹിന്ദി പേരുകൾ സ്‌കൂൾ പാഠപുസ്തകങ്ങൾക്ക്; എൻസിഇആർടി നടപടിയിൽ ശക്തമായ എതിർപ്പ്, കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി.ശിവൻകുട്ടി

Kerala
  •  9 days ago
No Image

സഊദിയിൽ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച മലയാളിയെ വാഹനമിടിച്ചു; ദാരുണാന്ത്യം

Saudi-arabia
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു മരണം

Saudi-arabia
  •  9 days ago