
സജിയെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍ ജനകീയ കൂട്ടായ്മ
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമ്മയും മകളും വീടും ജീവിതോപാധിയായ ഐസ് ഫാക്ടറിയുമൊക്കെ നഷ്ടപെട്ട് സങ്കട കടലില്‍ കഴിയുന്ന പാറേക്കാട്ടില്‍ സജിയെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍ ജനകീയ കൂട്ടായ്മ രംഗത്ത്. സജിയുടെ വരുമാനമാര്‍ഗമായിരുന്ന ഐസ് ഫാക്ടറി പുനസ്ഥാപിച്ച് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി തകര്‍ന്ന ഐസ് ഫാക്ടറി കെട്ടിടം പുനസ്ഥാപിച്ചു.
മണ്ണടിഞ്ഞ വീടിന് തൊട്ട് സമീപമാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ദുരന്തം എല്ലാം തകര്‍ത്തപ്പോള്‍ ഫാക്ടറിയും മണ്‍കൂനയുടെ ഭാഗമായി. കെട്ടിടത്തോടൊപ്പം 15 ഫ്രീസറുകളും കുഴല്‍ കിണറും ഇലക്ട്രിക് ഉപകരണങ്ങളും ത്രീ ഫെയ്സ് കണക്ഷനുമെല്ലാം മണ്ണെടുത്തു. സജിയും ഭാര്യ ജോളി, മക്കളായ ജ്വോഷ്വല്, കാതറിന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാത്ത സ്ഥിതിയായി.
ഐസ് നിര്‍മിച്ച് സപ്ലൈ ചെയ്തിരുന്ന ഒമ്നി വാഹനം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ഇപ്പോള്‍ കുറാഞ്ചേരിയിലെ ഒരു വീട്ടിലാണ് താമസം. പുനസ്ഥാപിച്ച ഫാക്ടറി കെട്ടിടത്തില്‍ അടുത്ത ദിവസം വൈദ്യുതി കണക്ഷനെത്തും. നഷ്ടപ്പെട്ട ഉപകരണങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനവും സജീവമാണ്. തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സേവനയജ്ഞം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കുവൈത്തില്‍ വീണ്ടും പവര്‍ കട്ട് ഏര്‍പ്പെടുത്തിയേക്കും
uae
• 24 days ago
വേനൽ മഴ ശക്തമാകുന്നു; സംസ്ഥാനത്ത് നാളെ ഒറ്റപ്പെടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്
Kerala
• 24 days ago
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമാനില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ
oman
• 24 days ago
അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുന്‍ഭാഗം പുതുക്കിപ്പണിതാല്‍ 4,000 ദിര്‍ഹം പിഴ; ഈ നിയമങ്ങള്‍ അറിയാതെ അബൂദബിയില്‍ താമസിക്കുക പ്രയാസം
uae
• 24 days ago
ഇന്ത്യക്കാര്‍ക്കായി ദുബൈയുടെ 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ; 180 ദിവസം വരെ യുഎഇയില്‍ തങ്ങാം
uae
• 24 days ago
ട്രെയിനിൽ നിന്ന് ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി പിടിയിൽ; സംഭവം പാലക്കാട്
Kerala
• 24 days ago
കുടുബവഴക്ക്; കോഴിക്കോട് എലത്തൂരിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്
Kerala
• 24 days ago
വഖഫ് ബില്‍ പാസായതിനു പിന്നാലെ ബിജെഡിയിലും ആഭ്യന്തര പ്രശ്നങ്ങള്‍; സസ്മിത് പത്രക്കെതിരെ നയപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാന നേതാക്കള്‍
National
• 24 days ago
കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
Kerala
• 24 days ago
തിരുവനന്തപുരം - ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി; ഫ്ലൈറ്റ് അറ്റൻഡന്റിനെതിരെ അന്വേഷണം
National
• 24 days ago
ക്യൂ ഇല്ലാതെ എളുപ്പത്തിൽ ടോക്കൺ എടുക്കാം; സംസ്ഥാനത്തെ ആശുപത്രികളിൽ ഡിജിറ്റൽ പണമിടപാട് സംവിധാനം ഏർപ്പെടുത്തുന്നു
Kerala
• 24 days ago
വെള്ളാപ്പള്ളി ശ്രീനാരായണീയ സമൂഹത്തിന് അപമാനം, വിദ്വേഷപ്രസ്താവന തള്ളി ശ്രീനാരായണീയ കൂട്ടായ്മ
Kerala
• 24 days ago
ടാർഗെറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ മാനസികവും ശാരീരികവുമായ ക്രൂര പീഡനം; കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി
Kerala
• 24 days ago
സഫീര്‍ മാള്‍ ഇനി ഓര്മ; അടച്ചുപൂട്ടുന്നത് പ്രവാസികളുടെ പ്രിയപ്പെട്ട മാള്‍
uae
• 24 days ago
'തീഗോളങ്ങള്‍ക്കൊപ്പം ആകാശത്തോളം ഉയരുന്ന കുഞ്ഞു ശരീരങ്ങള്‍, ഭൂമിയില്‍ തനിച്ചാക്കപ്പെട്ട കുരുന്നുമക്കള്‍'; ഏപ്രില്‍ 5 ഫലസ്തീനിയന്‍ ശിശുദിനം
International
• 24 days ago
യുഎഇ ദിര്‍ഹമും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
latest
• 24 days ago
അവന്റെ കരുത്ത് എന്താണെന്ന് ഞങ്ങൾക്കറിയാം, അവൻ തിരിച്ചുവരും: സഞ്ജു
Cricket
• 24 days ago
വഖ്ഫ് ബില്‍: പോരാട്ടം ഇനി സുപ്രിം കോടതിയില്‍; ഹരജിയുമായി മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, ഉവൈസി, സ്റ്റാലിന്, ആംആദ്മി രംഗത്ത്
National
• 24 days ago
ഭാര്യയെ കൊന്ന കുറ്റത്തിന് യുവാവ് ജയിലിൽ കിടന്നത് ഒന്നര വർഷം,ഒടുവിൽ ജീവനോടെ തിരിച്ചെത്തി ഭാര്യ; ഞെട്ടി കോടതി
National
• 24 days ago
യുഎസ് അമേരിക്കന്‍ ഉപരോധത്തിനു പിന്നാലെ ഏഴ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ
uae
• 24 days ago
മൈക്രോസോഫ്റ്റ് 50-ാം വാർഷികാഘോഷ പരിപാടിയിൽ കമ്പനിയുടെ ഇസ്റാഈൽ ബന്ധം ചോദ്യം ചെയ്തു പലസ്തീൻ അനുകൂല ജീവനക്കാർ
International
• 24 days ago