HOME
DETAILS
MAL
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
backup
September 10 2018 | 09:09 AM
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പരാതിക്കാരിക്ക് സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ചാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
അതേസമയം, ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നുവെന്ന് വാദിഭാഗം ഹൈക്കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ നിയമം എല്ലാത്തിനും മീതെയാണെന്ന് ഈ വാദത്തോട് കോടതി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."