HOME
DETAILS
MAL
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ തുടരും
backup
October 14 2020 | 04:10 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ തുടരും. ഈ വര്‍ഷം വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ തുടരാന്‍ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം. ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ഓര്‍ഡിനന്‍സ് ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."