HOME
DETAILS
MAL
ട്യൂട്ടര്‍മാരുടെ ഒഴിവ്
backup
May 10 2017 | 18:05 PM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ അലനല്ലൂര്‍, പൊറ്റശ്ശേരി പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രിമെട്രിക് ഹോസ്റ്റലിലേക്ക് 2017-18 വര്‍ഷത്തേക്കുളള ട്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 8, 9, 10 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്. 5, 6, 7 ക്ലാസുകളിലെ എല്ലാ വിഷയങ്ങളിലുമാണ് ട്യൂഷന്‍ നല്‍കുന്നത്.
യോഗ്യരായവര്‍ 20ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."