HOME
DETAILS

കൂട്ടധര്‍ണ സംഘടിപ്പിച്ചു

  
backup
May 10 2017 | 19:05 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d-2



കോട്ടയം:കേരള എന്‍ജിനിയറിങ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം റോഡ്‌സ് ഡിവിഷനു മുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു. ബാര്‍ കൗണ്‍സില്‍ ദേശീയ ജോയിന്റ് സെക്രട്ടറി അഡ്വ. പി.കെ ചിത്രഭാനു ധര്‍ണ ഉദ്ഘാടനം ചെയ്തു.
 അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള പ്രമോഷന് ബിടെക് യോഗ്യത വേണമെന്നുള്ള പി.ഡബ്ല്യൂ.ഡി ചീഫ് എന്‍ജിനിയറുടെ വഞ്ചനാപരമായ ശുപാര്‍ശ തള്ളിക്കളയുക, സാങ്കേതിക വിഭാഗം ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ നിയമന യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കുക, സീനിയോറിറ്റി ലിസ്റ്റുകള്‍ ഉടന്‍ തയ്യാറാക്കി സാങ്കേതിക വിഭാഗം ജീവനക്കാരുടെ പ്രമോഷന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.ജെ ബെന്നിമോന്‍, എന്‍.ജ. ഒ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി.സി മാത്യു, കെ.ഇ.എസ്.എ സെക്രട്ടേറിയറ്റ് അംഗം വി.എസ് തമ്പി, കെ.ഇ.എസ്.എ ജില്ലാ സെക്രട്ടറി കെ.പി മനോജ് കുമാര്‍, കെ.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് എം. രാജേഷ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago