പാക് സൈനികന്റെ ഖബറിടം പരിപാലിച്ച് ഇന്ത്യന്‍ സൈന്യം
പാക് സൈനികന്റെ ഖബറിടം പരിപാലിച്ച് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീരിലെ നൗഗാം സെക്ടറില്‍ സ്ഥിതി ചെയ്തിരുന്ന പാകിസ്താനി ഓഫിസര്‍ മേജര്‍ മുഹമ്മദ് ഷാബിര്‍ ഖാന്റെ ഖബറിടത്തിലാണ് ഇന്ത്യയന്‍ സൈന്യം അറ്റുകുറ്റ പണികളെല്ലാം നടത്തിയത്.ചിനാര്‍ കോപ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചിത്രസഹിതം ഈ വാര്‍ത്ത വന്നിരിക്കുന്നത്. 1972 മെയ് 5നാണ് നൗഗം സെക്ടറില്‍ വച്ച് പാക് സൈനികന് മരിക്കുന്നത്.
'ഒരു മരിച്ച സൈനികന്, അതേത് രാജ്യത്തിന്റെ ആയിക്കൊള്ളട്ടെ, മരണശേഷം ബഹുമാനവും ആദരവും അര്‍ഹിക്കുന്നു' എന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു.
In keeping with the traditions & ethos of the #IndianArmy, #ChinarCorps resuscitated a damaged grave of Major Mohd Shabir Khan, Sitara-e-Jurrat, Pakistan Army, who was Killed in Action (KIA) at a forward location along LC in Naugam Sector on 05 May 1972.#Kashmir@adgpi pic.twitter.com/EjbFQSn9Iq
— Chinar Corps? - Indian Army (@ChinarcorpsIA) October 15, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."