HOME
DETAILS
MAL
കയറാം, രാഷ്ട്രപതി ഭവന്‍ മ്യൂസിയത്തില്‍; നടക്കാം ഗാന്ധിയോടൊപ്പം
backup
July 25 2016 | 07:07 AM
പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തതിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ രാജ്യത്തിന് ഒരു അമൂല്യ സമ്മാനം നല്‍കിയിരിക്കുകയാണ്. ജനങ്ങള്‍ എന്നും കൗതുകത്തോടെ കാണുന്ന, നേരിട്ടു കാണാന്‍ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങള്‍ക്കായി രാഷ്ട്രപതി എസ്റ്റേസ്റ്റില്‍ ഒരു മ്യൂസിയം തന്നെ തുറുന്നിരിക്കുകയാണ്.
[gallery link="file" columns="1" size="large" ids="55152,55153,55154,55156,55157,55158,55159"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."