HOME
DETAILS

സമാജ് വാദി പാര്‍ട്ടി നേതാവിന്റെ മരുമകന്‍ എസ്.ഐയെ മര്‍ദിച്ചു

  
backup
May 11 2017 | 03:05 AM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4

 

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് രമേശ് യാദവിന്റെ മരുമകന്‍ സ്റ്റേഷനില്‍ വച്ച് സബ് ഇന്‍സ്‌പെക്ടറെ മര്‍ദിച്ചു. ആശുപത്രിയില്‍ വി.ഐ.പി ചികിത്സ ലഭിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരെ ആക്രമിച്ചതിന് പിടിയിലായ ഇദ്ദേഹത്തെ സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു 24കാരനായ മോഹിത് യാദവ് സബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്രകുമാറിനെ മര്‍ദിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ എക്‌സ്-റെ എടുക്കാനായി ക്യൂ നില്‍ക്കാന്‍ തയാറാകാതെ തനിക്ക് വി.ഐ.പി ചികിത്സ നല്‍കണമെന്നായിരുന്നു മോഹിതിന്റെ ആവശ്യം.
ഇത് അനുവദിക്കാതിരുന്ന ലാബ് ടെക്‌നീഷ്യനെയും ഡോക്ടറെയും കൈയേറ്റം ചെയ്ത ഇയാളെ പൊലിസ് എത്തി സ്റ്റേഷനിലേക്ക് മാറ്റിയപ്പോഴാണ് താന്‍ സമാജ് വാദി പാര്‍ട്ടി നേതാവും നിയമസഭാംഗവുമായ രമേശ് യാദവിന്റെ മരുമകനാണെന്ന് പറഞ്ഞ് സബ് ഇന്‍സ്‌പെക്ടറെ മര്‍ദിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  6 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  14 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  21 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  30 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago