HOME
DETAILS
MAL
പച്ചക്കറി കൃഷി പരിശീലനം
backup
July 25 2016 | 17:07 PM
തൃശൂര്‍: കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജൂലൈ 27 നും 29നും ഏകദിന ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് ജൈവവളക്കൂട്ടുകള്‍, ജൈവ കീടനാശിനികള്‍, വിത്തു പരിചരണം, ഗ്രോബാഗ് പച്ചക്കറി കൃഷി തുടങ്ങിയവ തയ്യാറാക്കാന്‍ പഠിപ്പിക്കുന്നതാണ്.
താല്‍പര്യമുള്ള കര്‍ഷകര്‍ 0487-2375855 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."