HOME
DETAILS

മുംബൈ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് അഭിഭാഷകന്‍

  
backup
May 30 2019 | 19:05 PM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0

 


മുംബൈ: ബി.വൈ.എല്‍ നായര്‍ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി പായല്‍ തഡ്‌വിയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഇവരുടെ കുടുംബത്തിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍.


കൊലപാതകത്തിന് തെളിവായി പായലിന്റെ കഴുത്തില്‍ മുറിവുണ്ടെന്നും അദ്ദേഹം മുംബൈയിലെ കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോഴാണ് പായലിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും അഭിഭാഷകന്‍ പറഞ്ഞത്. കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ മൃതദേഹം ഒരിടത്ത് കൊണ്ടിട്ടെന്നും പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയുമാണ് ചെയ്തതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.


അതിനിടയില്‍ പായലിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം കത്തിപ്പടരുന്ന സാഹചര്യത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മുംബൈ ലോക്കല്‍ പൊലിസാണ് കേസ് അന്വേഷിച്ചിരുന്നത്. സംഭവം കൂടുതല്‍ വിവാദത്തിലേക്ക് തിരിഞ്ഞതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago