HOME
DETAILS

യുവാവിന്റെ കൊലപാതകം: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി

  
backup
May 13, 2017 | 3:54 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0-2



വിഴിഞ്ഞം: ഉച്ചക്കട പയറ്റുവിളയില്‍ ഒന്‍പതംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുകുമാറിന്റെ കൊലയാളികളായ ഏഴംഗ സംഘത്തെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
കൃത്യനിര്‍വ്വഹണത്തിന് ശേഷം പയറ്റുവിളക്ക് സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ മൂന്ന് വെട്ടുകത്തികള്‍ കണ്ടെടുത്തു.
വടിവാള്‍ ഒളിവില്‍ പോയ പ്രധാന പ്രതികള്‍ കടത്തിക്കൊണ്ടുപോയതായും പൊലിസ് സംശയിക്കുന്നു. നെയ്യാറ്റിന്‍കര ജയിലിലായിരുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
എല്ലാ തയ്യാറെടുപ്പിന് ശേഷം ഇന്നലെ ഉച്ചക്ക് ശേഷമാണ് വന്‍ പൊലിസ് സംരക്ഷണയില്‍ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് പ്രതികളെ കൊണ്ടുവന്നത്.ബിജുകുമാറിനെയും പെരിങ്ങമ്മല സ്വദേശി സതീശനെയും വെട്ടി വീഴ്ത്തിയതിന്റെ പിറ്റേ ദിവസം പിടിയിലായ പുന്നക്കുളംകുഴിവിളക്കോണം സ്വദേശിയും ഗുണ്ടാത്തലവനുമായ ബിനു (29),കൂട്ടാളികളായ മനോജ് (28), രാഹുല്‍ (21), ദീപു (20), ചന്തു (24), ശ്രീജിത് (25), ബിജു (40) എന്നിവരെയാണ് പയറ്റു വിളയിലും പ്രതികളുടെ വീടുകളിലും എത്തിച്ച് തെളിവെടുപ്പു നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഇന്നും തുടരും.
കണ്ടെത്താനുള്ള പ്രധാന പ്രതികള്‍ക്കായുള്ള അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയതായി വിഴിഞ്ഞം സി.ഐ ഷിബു അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 hours ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ

National
  •  7 hours ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  7 hours ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  7 hours ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  7 hours ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  7 hours ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  7 hours ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  15 hours ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  15 hours ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  16 hours ago