HOME
DETAILS

ഉത്തരവില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ ശമ്പളം നല്‍കില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍

  
backup
September 12, 2018 | 5:57 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

 

തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള സാലറി ചലഞ്ചിനെ തള്ളി പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍. ഉത്തരവില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ ശമ്പളം നല്‍കില്ലെന്ന് പ്രതിപക്ഷ സര്‍വിസ് സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. സമ്മതമറിയിക്കാത്ത ജീവനക്കാരെ നികൃഷ്ടജീവികളാക്കാന്‍ ശ്രമമുണ്ടെന്ന് സെറ്റോ ചെയര്‍മാന്‍ എന്‍.വി ബെന്നി പറഞ്ഞു. ഇഷ്ടമുള്ള തുക നല്‍കാന്‍ കഴിയുന്ന ഭേദഗതി ഉത്തരവില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവിനെ ഇടതുസംഘടനകള്‍ സ്വാഗതം ചെയ്തു.
അതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം തരില്ലെന്ന് പറയാന്‍ ചമ്മലുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സമരം ചെയ്യുന്നവര്‍ അടിസ്ഥാന ശമ്പളം മാത്രം നല്‍കിയ 2002ലെ കാര്യം മറക്കരുതെന്നും ഐസക് ഓര്‍മിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago