HOME
DETAILS
MAL
ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍: നാലു മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു
backup
June 02 2019 | 03:06 AM
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ഡുംഗയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.നാലു മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."