HOME
DETAILS

തുര്‍ക്കിയില്‍ 42 മാധ്യമപ്രവര്‍ത്തകര്‍ക്ക് പിടിവീഴും

  
backup
July 25, 2016 | 10:28 PM

thurky


അങ്കാറ: തുര്‍ക്കിയില്‍ 42 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അറസ്റ്റ്‌വാറണ്ട്. സ്വകാര്യ ടെലിവിഷന്‍ ചാനലായ എന്‍.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രമുഖ കമന്റേറ്ററും മുന്‍ എം.പിയുമായ നാസില്‍ ലിക്കാക്കും വാറണ്ട് ലഭിച്ചവരില്‍ ഉള്‍പ്പെടും. പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് തുര്‍ക്കി ഇതാദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത്.


നേരത്തെ 60,000 സൈനികര്‍, പൊലിസുകാര്‍, ജഡ്ജുമാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. 37,500 സര്‍ക്കാര്‍ ജീവനക്കാരും പൊലിസുകാരും ഇതുവരെ സസ്‌പെന്‍ഷനിലാണ്. വിദ്യാഭ്യാസ വകുപ്പിലാണ് കൂടുതല്‍ പേര്‍ക്കും നടപടിയുണ്ടായത്.
സ്‌കൂളുകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍, യൂനിയനുകള്‍, മെഡിക്കല്‍ സെന്ററുകള്‍ ഉള്‍പ്പടെ 2,341 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ഉത്തരവിട്ടിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  a day ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  a day ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  a day ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  a day ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  a day ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  a day ago