HOME
DETAILS
MAL
സമസ്ത ഓഫിസുകള്‍ക്ക് അവധി
backup
June 04 2019 | 16:06 PM
ചേളാരി: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ എന്നീ ഓഫിസുകള്‍ക്ക് 5, 6, 7 തിയതികളില്‍ അവധിയായിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."