HOME
DETAILS

ഷര്‍ട്ടിടാതെയെത്തി; യെസ് യുവറോണര്‍!

  
backup
October 28, 2020 | 2:19 AM

%e0%b4%b7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%af%e0%b5%86%e0%b4%b8%e0%b5%8d


ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ സുദര്‍ശന്‍ ടി.വിയുമായി ബന്ധപ്പെട്ട കേസില്‍ വാദം നടക്കുന്നതിനിടെ അഭിഭാഷകന്‍ ഹാജരായത് ഷര്‍ട്ടിടാതെ. വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ ഷര്‍ട്ടിടാതെ ഹാജരായത്. ഇതോടെ, ജഡ്ജിമാര്‍ അഭിഭാഷകനെ ശാസിച്ച് രംഗത്തെത്തി.
തിങ്കളാഴ്ചയായിരുന്നു സംഭവം. സുദര്‍ശന്‍ ടി.വിയുമായി ബന്ധപ്പെട്ട് നടന്ന വാദത്തിനിടെയാണ് ഒരു അഭിഭാഷകന്‍ ഷര്‍ട്ടിടാതെ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ, കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ ക്ഷമിക്കാവുന്നവയല്ലെന്നായിരുന്നു ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടത്. അഭിഭാഷകനെതിരേ കോടതി മറ്റെന്തെങ്കിലും നടപടിയെടുത്തതായി റിപ്പോര്‍ട്ടില്ല.
അതേസമയം, കൊവിഡ് വ്യാപനം കാരണം വിഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം നടക്കുന്നതിനിടെ വിവിധ കോടതികളില്‍ ഇത്തരം സംഭവങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്നാണ് വിവരം. നേരത്തെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദത്തിനിടെ പുകവലിച്ചതും വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  a day ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  a day ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  a day ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  a day ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  a day ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  a day ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  a day ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  a day ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  a day ago