HOME
DETAILS

സഊദിവല്‍ക്കരണം; അടച്ചിട്ട കടകള്‍ക്കെതിരേ അന്വേഷണം

  
backup
September 14, 2018 | 7:53 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d

 

റിയാദ്: രാജ്യത്ത് ചെറുകിട മേഖലയില്‍ പുതുതായി നടപ്പിലാക്കിയ സഊദിവല്‍ക്കരണം പാലിക്കാന്‍ കഴിയാതെ കടകള്‍ കൂട്ടമായി അടഞ്ഞതോടെ അന്വേഷണവുമായി അധികൃതര്‍ രംഗത്ത്.
റെയ്ഡുകളും ശിക്ഷാ നടപടികളും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് വ്യക്തമാക്കിയത്. തൊഴില്‍, വാണിജ്യ, മുനിസിപ്പല്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക സംഘങ്ങള്‍ വിവിധ പ്രവിശ്യകളിലും പ്രധാന നഗരങ്ങളിലും നടത്തിയ പരിശോധനകളില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വിദേശികള്‍ നടത്തിവന്നിരുന്ന നിരവധി കടകളാണ് സഊദിവല്‍ക്കരണ തോത് പാലിക്കാന്‍ കഴിയാതെ വന്നതോടെ അടച്ചു പരിശോധനകളില്‍നിന്നു രക്ഷപ്പെട്ടത്. പുതിയ മേഖലകളില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഊദിവല്‍ക്കരണം നടപ്പിലാക്കിയത്. ഇതേ തുടര്‍ന്ന് വിദേശികള്‍ കൈയാളുന്ന വിവിധ നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി, അന്വേഷണം

Kerala
  •  4 days ago
No Image

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു; വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി

Kerala
  •  4 days ago
No Image

സൈബര്‍ അധിക്ഷേപ കേസ്; രാഹുല്‍ ഈശ്വറിനു ജാമ്യം

Kerala
  •  4 days ago
No Image

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

Kerala
  •  4 days ago
No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  4 days ago
No Image

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

National
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  4 days ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  4 days ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  4 days ago