HOME
DETAILS

വ്യാജരേഖാ കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

  
backup
June 07 2019 | 23:06 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%b0%e0%b5%87%e0%b4%96%e0%b4%be-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f

 

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ ഒന്നും നാലും പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്് കോടതി ഈ മാസം 11 ലേക്ക് മാറ്റി. കേസില്‍ എതിര്‍ വാദത്തിനായി പ്രോസിക്യൂഷന്‍ കുടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ സെഷന്‍ കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. വൈദികരെ അറസ്റ്റു ചെയ്യരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് അതുവരെ തുടരും.
കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി നേരത്തെ കോടതിയ സമീപിച്ചത്. തുടര്‍ന്ന്് കോടതി ഇവരോട് അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ വൈദികരെ ചോദ്യം ചെയ്യാമെന്നും ഏഴു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നും അതുവരെ അറസ്റ്റു ചെയ്യരുതെന്നും കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം റിപ്പാര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നിര്‍ദേശിച്ച സമയ പരിധിയായ ഏഴു ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് ഇന്നലെ കോടതി വീണ്ടും പരിഗണിച്ചത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ കേസിന്റെ വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതോടെയാണ് കേസ്് പരിഗണിക്കുന്നത് 11 ലേക്ക് മാറ്റിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago