HOME
DETAILS
MAL
മാപ്പ് പറഞ്ഞു: കപില്‍ മിശ്രക്കെതിരായ മാനനഷ്ടക്കേസ് തിര്‍പ്പാക്കി
backup
October 29 2020 | 14:10 PM
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരായ മാനനഷ്ടക്കേസ് അവസാനിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആരോഗ്യമന്ത്രിയും ആംആദ്മി നേതാവുമായ സത്യേന്ദര്‍ ജെയിനിനുമെതിരെ 2017ല്‍ കപില്‍ മിശ്ര നടത്തിയ കൈകൂലി ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ് ഫയല്‍ ചെയ്തത്. സംഭവത്തില്‍ നിരുപാധികം മാപ്പ് പറയുന്നതായി മിശ്ര കോടതിയെ അറിയിക്കുകയായിരുന്നു.
കേസില്‍ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസട്രേറ്റിന് മുന്നിലാണ് കപില്‍ മിശ്ര നിരുപാധികം മാപ്പ് അറിയിച്ചത്. പരാതിക്കാരന്റെ ആവശ്യപ്രകാരം കേസ് അവസാനിപ്പിക്കുകയാണെന്ന് മജിസ്ട്രേറ്റ് അറിയിച്ചു. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസിലാണ് മിശ്ര മാപ്പ് പറഞ്ഞ് തലയൂരിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."