HOME
DETAILS
MAL
ഇന്ത്യക്ക് ആക്രമണ ഡ്രോണുകള്‍ നല്‍കാന്‍ യു.എസ് അനുമതി
backup
June 08 2019 | 23:06 PM
വാഷിങ്ടണ്‍: സൈനികശക്തി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യക്ക് ആക്രമണ ഡ്രോണുകള്‍ നല്‍കാന്‍ അമേരിക്ക അനുമതി നല്‍കി.
ഫെബ്രുവരി ഒന്നിനു നടന്ന പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യക്ക് യു.എസ് ഈ വാഗ്ദാനം നല്‍കിയത്. എന്നാല്‍ എപ്പോഴാണ് ഡ്രോണുകള്‍ കൈമാറുകയെന്ന് വ്യക്തമല്ല. 2017ല്‍ ട്രംപ്-മോദി കൂടിക്കാഴ്ചയെ തുടര്‍ന്ന് ഡ്രോണുകളെ നിരീക്ഷിക്കാനുള്ള സംവിധാനം ഇന്ത്യക്ക് വില്‍ക്കാന്‍ യു.എസ് സമ്മതമറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."