HOME
DETAILS
MAL
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍: മൂന്നു തീവ്രവാദികളെ വധിച്ചു
backup
September 15 2018 | 03:09 AM
കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈനിക ഏറ്റുമുട്ടല്‍. മൂന്നു തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. ചൗഗാം മേഖലയിലാണ് സംഭവം.
ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതേത്തുടര്‍ന്ന് ബരാമുല്ല- ഗാസിയാബാദ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
രണ്ടു തീവ്രവാദികളെ കൂടി പിടികൂടിയിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവയ്പ്പ് തുടരുകയാണ്. 12 സുരക്ഷാ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."