HOME
DETAILS

ഖുര്‍ആന്‍ കയ്യെഴുത്തു വിദഗ്ധന്‍ ശൈഖ് ഉസ്മാന്‍ ത്വാഹയുടെ കരാര്‍ പുതുക്കി നല്‍കി

  
backup
June 09, 2019 | 8:54 AM

gulf-news-quran-sheikh-uthman-taha

റിയാദ്: മദീനയിലെ വിശുദ്ധ ഖുര്‍ആന്‍ അച്ചടി കേന്ദ്രത്തിലെ കയ്യെഴുത്തു വിദഗ്ധന്‍ ശൈഖ് ഉസ്മാന്‍ ത്വാഹയുടെ കരാര്‍ പുതുക്കി നല്‍കി. കരാര്‍ കാലാവധി അവസാനിച്ചത് മനസ്സിലായ ഇസ്ലാമികകാര്യ മന്ത്രിയും കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്സ് സൂപ്പര്‍വൈസര്‍ ജനറലുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആണ് കരാര്‍ പുതുക്കി നല്‍കാന്‍ നിര്‍ദേശിച്ചത്. സിറിയയിലെ ഔഖാഫ് മന്ത്രാലയത്തിനു വേണ്ടി ആദ്യമായി മുസ്ഹഫ് കൈയെഴുത്ത് പ്രതി തയാറാക്കിയ ഇദ്ദേഹം പിന്നീടാണ് മദീനയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ കൈയെഴുത്തില്‍ പൂര്‍ത്തിയാക്കിയ വിശുദ്ധ ഖുര്‍ആന്റെ ഇരുപതു കോടിയിലേറെ കോപ്പികള്‍ ഇതിനകം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനെ തളച്ച കേപ് വെർദെ മതിൽ; പക്ഷെ 'വൊസീഞ്ഞ'യുടെ മാർക്കറ്റ് വാല്യു വെറും 40 ലക്ഷം! ഇന്ത്യൻ താരങ്ങൾക്ക് ഇതിലും കൂടുതൽ

Football
  •  4 days ago
No Image

സ്‌നേഹത്തണല്‍ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ്; മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍ 

Kerala
  •  4 days ago
No Image

സഊദിയിൽ ബാങ്ക് ലോൺ പേരിൽ മലയാളി സംഘത്തിന്റെ തട്ടിപ്പ്, കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി

Saudi-arabia
  •  4 days ago
No Image

റൊണാൾഡോയുമല്ല മെസ്സിയുമല്ല! 18-കാരൻ ലാമിൻ യമാലിന്റെ ഫുട്ബോൾ ഐഡൽ ആരാണെന്ന് അറിയാമോ? വൈറലായി പുതിയ വെളിപ്പെടുത്തൽ

Football
  •  4 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുംവരെ സമരം തുടരും; ജന്തര്‍ മന്തറില്‍ രാപകല്‍ പ്രതിഷേധവുമായി സി.ജെ.പി

National
  •  4 days ago
No Image

'ആലപ്പുഴയില്‍ രണ്ട് മെഡിക്കല്‍ കോളജ് എന്തിന്': വണ്ടാനം മെഡിക്കല്‍ കോളേജ് നവീകരിക്കുകയാണ് വേണ്ടത്; ജി. സുധാകരന്‍

Kerala
  •  4 days ago
No Image

കോഹ്‌ലിക്കും രോഹിതിനും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ; ലോക ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി ഓസീസ് ഇതിഹാസം!

Cricket
  •  4 days ago
No Image

ഇതിഹാസങ്ങൾക്കും മുകളിൽ ഇനി ആ ഒരു പേര് മാത്രം; ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോർഡിലേക്ക് ലയണൽ മെസി

Cricket
  •  4 days ago
No Image

'നടപടിക്രമങ്ങള്‍ അറിയില്ലേ?; വൈദ്യുതി കണക്ഷന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  4 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുമായി എന്‍.ടി.എ

National
  •  4 days ago