HOME
DETAILS
MAL
തങ്കം
backup
September 15, 2018 | 7:27 PM
പ്രകൃതി, മതം, രാഷ്ട്രീയം, ജീവിതം എന്നിവയെല്ലാം കടന്നുവരുന്ന കഥകളുടെ സമാഹാരം. തങ്കം, ഗ്ലാനി, അക്കരെ, നിര്‍മലദന്തം, തൊട്ടുമുന്‍പ് എന്നിങ്ങനെ അഞ്ചു കഥകളാണു സമാഹാരത്തിലുള്ളത്. കെ.പി നിര്‍മല്‍കുമാറിന്റെ 'തങ്കം' വായനയും ആമുഖമായി ചേര്‍ത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."