HOME
DETAILS

മെഡി. കോളജിൽ ജലവിതരണം ഭാഗികമായി ആരംഭിച്ചു; വെള്ളിയാഴ്ച ജലവിതരണം സാധാരണ നിലയിലാകും

  
Web Desk
February 27, 2026 | 4:26 AM

water supply partially resumed at med college

കോഴിക്കോട്: മെഡി. കോളജിൽ ഇന്നലെ രാത്രി പത്തോടുകൂടി ജലവിതരണം ഭാഗികമായി ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിക്കാട്ടൂരിൽ കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തിയുടെ ഭാഗമായി വലിയ വിതരണക്കുഴൽ പൊട്ടിയതിനെ തുടർന്നാണ് ആശുപത്രിയിലേക്കുള്ള വെള്ളം നിലച്ചത്. 

അതേസമയം, ഇന്നലെ ഉച്ചയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗം, സൂപ്പർ സ്പെഷ്യാലിറ്റി എന്നിവിടങ്ങളിൽ ഭാഗികമായി വെള്ളം എത്തിത്തുടങ്ങി. എങ്കിലും അത്യാവശ്യത്തിനുമാത്രം വെള്ളം ഉപയോഗിക്കാൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 

എന്നാൽ, എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലുകളിൽ വെള്ളമെത്താത്തതിനെ തുടർന്ന് പലരും വീടുകളിലേക്ക് മടങ്ങി. പി.ജി വിദ്യാർത്ഥികളുടെ ഒരു ഹോസ്റ്റലിൽ മാത്രമാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്. ക്വാർട്ടേഴ്സുകളിൽ ജലവിതരണം തടസപ്പെട്ടതോടെ ജീവനക്കാർ പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. അതേസമയം, വെള്ളിയാഴ്ച ജലവിതരണം സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

The water supply to the Government Medical College in Kozhikode has been partially restored, following a major pipe burst at Kuttikkattu on Monday

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  5 days ago
No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  5 days ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  5 days ago
No Image

സഊദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ് | Saudi Weather updates

Weather
  •  5 days ago
No Image

മധ്യകേരളത്തിൽ വോട്ടൊഴുക്ക് ഉയരത്തിൽ; രണ്ട് ജില്ലകളിൽ പതിനാലിടത്ത് 80 ശതമാനം പിന്നിട്ടു

Kerala
  •  5 days ago
No Image

തലസ്ഥാനത്ത് പോളിങ് കുതിപ്പ്; പിടി തരാതെ പാലക്കാട്; വോട്ട് കൂട്ടി മലപ്പുറം; വിവിധ സംസ്ഥാനങ്ങളിലെ വോട്ട് കണക്കുകൾ

Kerala
  •  5 days ago
No Image

തപാൽ വോട്ട് കണക്ക് ഇതുവരെ പുറത്തുവിട്ടില്ല; ഒളിച്ചുകളിയുമായി തെര. കമ്മിഷൻ

Kerala
  •  5 days ago
No Image

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

Kerala
  •  5 days ago
No Image

ദുബൈ സെൻ്റ് മേരീസ് ചർച്ച് ഇന്ന് വീണ്ടും തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

uae
  •  5 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

Kerala
  •  5 days ago

No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  5 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  5 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  5 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  5 days ago