HOME
DETAILS
MAL
നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി
ADVERTISEMENT
backup
June 12 2019 | 19:06 PM
ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13500 കോടി രൂപ വായ്പയെടുത്ത് ഇന്ത്യവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി. യു.കെ കോടതിയാണ് ഇന്നലെ വീണ്ടും ജാമ്യം നിരസിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നീരവ് മോദിയുടെ അപേക്ഷ തള്ളിയത്.
സൗത്ത് വെസ്റ്റ് ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19നാണ് സ്കോട്ലന്ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും പി.എന്‍.ബി തട്ടിപ്പുകേസ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് രാജ്യംവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍
Saudi-arabia
• 4 minutes agoഎന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി
Kerala
• 35 minutes agoകറന്റ് അഫയേഴ്സ്-12-09-2024
latest
• 38 minutes agoവാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ
uae
• 44 minutes agoബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന് വിനയന്
Kerala
• an hour agoഅക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി
uae
• an hour agoയുവതിയുടെ മൃതദേഹം ദേശീയപാതയില്‍; തലയില്ല, നഗ്നമായ നിലയില്‍
crime
• 2 hours agoഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം
Kerala
• 3 hours agoകഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
Kerala
• 3 hours agoസീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി
National
• 4 hours agoADVERTISEMENT