HOME
DETAILS

സെപ്തംബര്‍ 20 21 തീയതികള്‍ സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തി ദിനം

  
backup
September 18 2018 | 05:09 AM

%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-20-21-%e0%b4%a4%e0%b5%80%e0%b4%af%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d

തിരുവനന്തപുരം: സെപ്തംബര്‍ 20 21 തീയതികളില്‍ പൊതു അവധി ദിവസങ്ങളില്‍ കേരളത്തിലെ സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തി ദിനം ആയിരിക്കുമെന്ന് ആള്‍ കേരള സെല്‍ഫ് ഫിനാന്‍സിംഗ് സ്‌കൂള്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സെപ്തംബര്‍ 20ന് മുഹറം പത്തിന് വിദ്യാലയങ്ങള്‍ പ്രവര്‍ത്തി ദിവസമാക്കുന്നതിന് എതിര്‍പ്പില്ലെന്ന് ഒട്ടേറെ മുസ്‌ലിം സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. 21 ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് ഗുരുദേവനെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. നിലവില്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അവധി ദിവസം കുറച്ചുകൊണ്ടുവരിക എന്ന് തീരുമാനത്തില്‍ നിന്നാണ് പ്രവര്‍ത്തി ദിവസം ആക്കാന്‍ തീരുമാനിച്ചത് വരാനിരിക്കുന്ന മറ്റു പൊതു അവധി ദിവസങ്ങളിലും ഈ രീതിയിലുള്ള അനുയോജ്യമായ തീരുമാനം കൈക്കൊള്ളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പൊതു അവധി ദിവസങ്ങളില്‍ വിദ്യാലയങ്ങളെ ഒഴിവാക്കാനുള്ള നയപരമായ തീരുമാനം കൈക്കൊള്ളണമെന്നും സംസ്ഥാന പ്രസിഡണ്ട് രാമദാസ് കതിരൂര്‍ ആവശ്യപ്പെട്ടു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago