HOME
DETAILS

നിലമ്പൂര്‍-നഞ്ചന്‍കോട് പാതക്ക് കര്‍ണാടക എതിരാണെന്ന വാദം തെറ്റ്: പി.വി അബ്ദുല്‍ വഹാബ്

  
backup
May 17 2017 | 19:05 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa


നിലമ്പൂര്‍: ഒരു ജതയുടെ മുഴുവന്‍ ചിരകാലഭിലാഷമായ നിലമ്പൂര്‍- നഞ്ചന്‍കോട് പാതക്ക് കര്‍ണ്ണാടക എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് പിവി അബ്ദുല്‍ വഹാബ് എംപി. നിലമ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
എന്തെങ്കിലും തടസമുണ്ടെങ്കില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള കെ.സി.വേണുഗോപാലിന്റെ സ്വാധീനം ഉപയോഗിച്ച് പരിഹരിക്കാനാകും. തലശ്ശേരി പാതക്ക് വേണ്ടിയാണ് നിലമ്പൂര്‍ - നഞ്ചന്‍കോട് പാത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തലശ്ശേരി പാത കണ്ണൂര്‍ക്കാര്‍ക്ക് മാത്രമാണ് ഗുണം ചെയ്യുക.
നിലമ്പൂര്‍-നഞ്ചന്‍കോട് പതാ യാഥാര്‍ഥ്യമായാല്‍ അത് രണ്ട് ജില്ലകളുടെ പൂര്‍ണ വികസനമാണ് നടപ്പാക്കുക. തിരുവനന്തപുരം മുതലുള്ളവര്‍ക്കും പാത ഉപകരിക്കും. വയനാടില്‍ റെയില്‍വെലൈന്‍ എന്ന സ്വപ്നവും പൂവണിയും. പാത അട്ടിമറിക്കാനുള്ള നീക്കം ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാര്‍ നിലമ്പൂര്‍ - നഞ്ചന്‍കോട് പാതയുടെ സര്‍വേക്ക് രണ്ടു കോടി രൂപ നീക്കി വക്കുകയും ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പൊതുസംരംഭം എന്ന നിലക്ക് കമ്പനിയും രൂപവല്‍ക്കരിച്ചു. പാത യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago