HOME
DETAILS

സ്വകാര്യ ബസ്സ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് 25ന്

  
backup
May 17, 2017 | 8:14 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95



അങ്കമാലി: അങ്കമാലി കാലടിഅത്താണി കൊരട്ടി മേഖലയിലെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ ഒന്നടങ്കം കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് 25 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്തും.
2017 മാര്‍ച്ച് 20ന് കരാര്‍ കാലാവധി കഴിയുകയും കരാര്‍ പുതുക്കി നല്‍കുവാന്‍ ബസ്സ് ഉടമ സംഘടനകള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസുകള്‍ പ്രകാരം ബസ് ഉടമ സംഘടനകളും യൂനിയനുകളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ജില്ലാ ലേബര്‍ ഓഫീസര്‍ രണ്ട് വട്ടം ചര്‍ച്ച ചെയ്തിട്ടും ഉടമാസംഘടനകളുടെ ഭാഗത്തുനിന്നും ഒരു തീരുമാനവും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
ഈ മാസം 6ന് മേഖലയിലെ ബസ് ജീവനക്കാര്‍ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 15ന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലും കൂലിവര്‍ദ്ധനവ് സംബന്ധിച്ച തീരുമാനം ആകാത്തതുമൂലമാണ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുവാന്‍ തീരുമാനിച്ചത്.
2017 ജനുവരി മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍വേജ്‌സ് പ്രകാരമുള്ള വേതനവര്‍ദ്ധനവ് ഈ മേഖലയില്‍ നടപ്പിലാക്കണമെന്നാണ് ജീവനക്കാരുടെ മുഖ്യ ആവശ്യം. എന്നാല്‍ ബസ്സുടമകള്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറായിട്ടില്ല. ഒരു ബസ്സിലെ മൂന്ന് ജീവനക്കാര്‍ക്കും കൂടി നൂറ് രൂപയുടെ വര്‍ദ്ധനവാണ് ബസ്സുടമാസംഘടനകള്‍ നല്‍കുവാന്‍ തയ്യാറായത്. 22 ന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച ശേഷവും ബസ്സുടമ സംഘടനകളുടെ ഭാഗത്തുനിന്നും തീരുമാനം ഉണ്ടായില്ലെങ്കില്‍ 25 മുതല്‍ അനിശ്ചിതകാലം പണിമുടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  4 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  4 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  4 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  4 days ago