HOME
DETAILS
MAL
കൊല്ലം കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
backup
July 27 2016 | 04:07 AM
കൊല്ലം: ആട് ആന്റണിയുടെ വിധി വരാനിരിക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊല്ലം കോടതിയില്‍ വിലക്ക്. മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുകയാണെങ്കില്‍ തടയുമെന്ന് അഭിഭാഷകര്‍ ഭീഷണി മുഴക്കി. ഒരു കാരണവശാലും മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുകയാണെങ്കില്‍ തടയുമെന്നും അഭിഭാഷകര്‍ പൊലിസില്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."