HOME
DETAILS
MAL
വൈറസ് ആക്രമണം: ഉദ്യോഗസ്ഥര്‍ക്കായി ക്ലാസ് നടത്തി
backup
May 17 2017 | 20:05 PM
ആലപ്പുഴ: വാനാക്രൈ വൈറസ് ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെയും ജില്ലാ ഇഗവേണന്‍സ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ക്ലാസ് നല്‍കിയത്.
ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി. പാര്‍വതീദേവി, ഇഗവേണന്‍സ് ജില്ലാ പ്രോജക്റ്റ് മാനേജര്‍ ബെറിള്‍ തോമസ് എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."