HOME
DETAILS
MAL
കെ-ടെറ്റ്: ഹാള്‍ടിക്കറ്റ് 20 വരെ പ്രിന്റ് ഔട്ട് എടുക്കാം
backup
June 19 2019 | 19:06 PM
തിരുവനന്തപുരം: ഈ മാസം 22, 29 തിയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (കെ-ടെറ്റ്) ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാകാത്തവര്‍ക്ക് വിജ്ഞാപന പ്രകാരമുളള ഫോട്ടോ അപ്‌ലോഡ് ചെയ്ത് 20 വരെ പ്രിന്റ് ഔട്ട് എടുക്കാം. വെബ്‌സൈറ്റ്: ktet.kerala.gov.in.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."