HOME
DETAILS

മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ നാല് പ്രതികളെ പിടികൂടി

  
backup
September 19 2018 | 02:09 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%86-%e0%b4%86%e0%b4%95-2

കഴക്കൂട്ടം: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ ശരത്തിനെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ നാല് പ്രതികളെ പൊലിസ് അറസ്റ്റുചെയ്തു. കഴക്കൂട്ടം കിഴക്കുംഭാഗം നേതാജി ലൈനില്‍ വിനീഷ് (30), കിഴക്കുംഭാഗം പെരുമണ്‍ ക്ഷേത്രത്തിന് സമീപം വിനോജ് കുമാര്‍( 40), കഴക്കൂട്ടം തെക്കുംഭാഗം സൗഹാര്‍ദ്ദ നഗറില്‍ ചിക്കു എന്നുവിളിക്കുന്ന നിധിന്‍(29), പങ്ങാപ്പറ കൈരളി നഗറില്‍ ദീപക് ( 30) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുദിവസം മുമ്പ് കഴക്കൂട്ടം മഹാദേവക്ഷേത്രത്തിനു പുറകുവശത്തുള്ള റോഡില്‍ വച്ച് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ശരത്തിനെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിച്ച് പണം പിടിച്ചുപറിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴക്കൂട്ടം ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എസ്.വൈ സുരേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുധീഷ് കുമാര്‍, റോയ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ മോസസ്, സി.പി.ഒമാരായ പ്രസാദ്, അരുണ്‍, അന്‍സില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  29 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago