HOME
DETAILS
MAL
അഫ്ഗാനില്‍ ആര്‍.ടി.എ കെട്ടിടത്തിനു നേരെ ആക്രമണം
backup
May 18 2017 | 06:05 AM
നംഗാര്‍ഹര്‍(അഫ്ഗാനിസ്താന്‍): അഫ്ഗാനില്‍ ദേശീയ ടെലിവിഷനും റേഡിയോയും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു നേരെ സായുധസംഘത്തിന്റെ ആക്രമണം. ജലാലബാദിലുള്ള കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഗവര്‍ണറുടെ വസതിക്കു സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."