HOME
DETAILS
MAL
അമിത പ്രതീക്ഷ വേണ്ട; ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള സംവിധാനം യു.എസില്‍ പോലും അപൂര്‍വം
backup
November 11 2020 | 00:11 AM
ന്യൂയോര്‍ക്ക്: 90 ശതമാനത്തിലേറെ പലപ്രാപ്തിയുണ്ടെന്ന് അവകാശപ്പെടുന്ന ഫൈസര്‍ വാക്‌സിന്‍ ലോകത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്നാല്‍ ഈ വാക്‌സിന്‍ അടുത്തൊന്നും സാധാരണക്കാര്‍ക്ക് ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിശീത അന്തരീക്ഷത്തിലേ ഇത് സൂക്ഷിച്ചുവയ്ക്കാനാവൂ എന്നതാണ് യു.എസില്‍ പോലും മിക്ക ആശുപത്രികള്‍ക്കും ഇതിനെ അപ്രാപ്യമാക്കുന്നത്.
മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മാത്രമേ ഈ വാക്‌സിന്‍ സൂക്ഷിക്കാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."