തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച അന്വേഷണ റിപ്പോര്‍ട്ട് അഞ്ച് മാസത്തിന് ശേഷമാണ് കൈമാറുന്നത്.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മെസഞ്ചര്‍ വഴിയാണ് ഇന്ന് 600 പേജുള്ള റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ സംസ്ഥാന പൊലിസ് മേധാവിക്ക് സമര്‍പ്പിച്ചതത്. എന്നാല്‍ ഡിജിപി ഓഫീസില്‍ ഇല്ലാത്തതിനാല്‍ അദ്ദേഹം നാളെ മാത്രമേ ഇത് പരിശോധിക്കൂവെന്നാണ് വിവരം.
The investigation report on the Thrissur Pooram stampede, which occurred during the iconic festival, has been submitted to DGP. The report details the causes, consequences, and recommendations to prevent similar incidents in the future, ensuring public safety at Kerala's cultural events.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."