HOME
DETAILS
MAL
ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ അനുമതി
backup
June 20 2019 | 19:06 PM
ചെന്നൈ: ശ്രീലങ്കന്‍ അഭയാര്‍ഥികളായ 65 തമിഴ് വംശജര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനാണ് ഇതിന് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."