HOME
DETAILS
MAL
വധഭീഷണി; എക്സൈസ് ഇന്‍സ്പെക്ടര്‍ക്കെതിരേ കേസെടുത്തു
backup
July 27 2016 | 19:07 PM
മാനന്തവാടി: യുവതിക്കെതിരെ വധഭീഷണി മുഴക്കിയ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുത്തു. മാനന്തവാടി റെയ്ഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജോസഫിനെതിരെയാണ് വധഭീഷണി മുഴക്കിയതിനും ഫോണിലൂടെ അശ്ലീലം പറഞ്ഞതിനും 532,354 ഡി,506 (1) വകുപ്പുകള്‍ പ്രകാരം മാനന്തവാടി പൊലിസ് കേസെടുത്തത്. കല്ലോടി സ്വദേശിനിയായ യുവതി നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."