HOME
DETAILS

പ്രകൃതിയെ തകര്‍ക്കുന്ന കമ്പനികള്‍ക്ക് ഭരണകൂടം കൂട്ട് നില്‍ക്കുന്നു: സി.കെ സുബൈര്‍

  
backup
May 18 2017 | 21:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95


വാടാനപ്പള്ളി: ഭരണകൂടങ്ങള്‍ പ്രകൃതിയെ തകര്‍ക്കുന്ന വമ്പന്‍ പദ്ധതികള്‍ക്കു പുറകെയാണന്ന് മുസ്ലീം യൂത്ത് ലീഗ് ദേശിയ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച ജലസഭയുടെ ജില്ലതല ഉദ്ഘാടനം വാടാനപ്പള്ളി സി.എച്ച് സ്‌കൂളില്‍ ഗ്രൗണ്ടില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ അധ്യക്ഷനായിരുന്നു. വികസനത്തിന്റെ പേരില്‍ മുറിച്ച് മാറ്റപ്പെട്ട മരങ്ങളും, മണ്ണിട്ട് മൂടപ്പെട്ട വയലുകളും, കായലുകളും നമുക്ക് നഷ്ടമാക്കിയത് വിലമതിക്കാനാവാത്ത ജീവ ജലമാണ്. മണ്ണും, മനുഷ്യനും പരിഗണിക്കപ്പെടുന്ന വികസന സംസ്‌കാരമാണ് വേണ്ടത്. പരിസ്ഥിതി സൗഹൃദ വികസന നയത്തിന്റെ സൃഷ്ടിപ്പിന് വേണ്ടി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി എ.എം നൗഫല്‍ സ്വാഗതം പറഞ്ഞു. ജല നയ പ്രഖ്യാപനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ വയനാട് നിര്‍വ്വഹിച്ചു.
ജലബജറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്‍കരീം അവതരിപ്പിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി ഖമറുദ്ദീന്‍, വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍റഷീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നൗഷാദ് തളിക്കുളം, ആര്‍.എം മനാഫ്, വിപി മന്‍സൂറലി, ആര്‍.കെ സിയാദ്, അഷ്‌ക്കര്‍ കുഴിങ്ങര, എം.എസ്.ഫ് നേതാക്കളായ അഫ്‌സല്‍ യൂസഫ്, അല്‍ റസിന്‍, ദലിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ പുരുഷോത്തമന്‍, പി.എം ശരീഫ്, പി.എ മുഹമ്മദ്‌മോന്‍,പി.എ സുലൈമാന്‍ പി.എം ഖാലിദ്, പി.കെ അഹമ്മദ്, നിസാര്‍ മരുതയൂര്‍, അറക്കല്‍ അന്‍സാരി, റസാഖ് വി.ഐ, സലാം വരവൂര്‍, അലി അകലാട്,ഷഫീക്ക് കൊടുങ്ങല്ലൂര്‍,കെ.എം ദില്‍ഷാദ്, പി.എ മുജീബ് സംസാരിച്ചു. ജില്ലാ ട്രഷറര്‍ പി.എം മുസ്തഫ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago
No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago