HOME
DETAILS
MAL
15,200 പുതിയ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു: മന്ത്രി
backup
May 18, 2017 | 10:41 PM
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 15,200 പുതിയ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചെന്ന് മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞു.
ഇതുവഴി 57,000 പേര്‍ക്ക് ജോലി ലഭിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി.
വേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് രണ്ടാംഘട്ട പ്രവര്‍ത്തനം മന്ത്രിസഭാ വര്‍ഷികത്തിന്റെ ഭാഗമായി ഈ മാസം തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."