HOME
DETAILS

മെഡിക്കല്‍ കോളജുകളില്‍ 155 അധിക എം.ബി.ബി.എസ് സീറ്റുകള്‍

  
backup
June 22 2019 | 20:06 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-155

 

ആകെ സീറ്റുകളുടെ 10 ശതമാനം സാമ്പത്തിക സംവരണമായി അനുവദിച്ചു


തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 155 എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഇതോടെ ഇ.ഡബ്ല്യു.എസ് ക്വാട്ട അനുസരിച്ച് 2019-20 അധ്യയന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് - 50, കോട്ടയം മെഡിക്കല്‍ കോളജ് - 25, എറണാകുളം മെഡിക്കല്‍ കോളജ് - 10, മഞ്ചേരി മെഡിക്കല്‍ കോളജ് - 10, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് -10 , തൃശൂര്‍ മെഡിക്കല്‍ കോളജ് - 25, ആലപ്പുഴ മെഡിക്കല്‍ കോളജ് - 25 എന്നിങ്ങനെയാണ് സീറ്റ് വര്‍ധിപ്പിച്ചത്.


ഇതോടെ തിരുവനന്തപുരം - 250, കോട്ടയം- 175, എറണാകുളം - 110, മഞ്ചേരി - 110, പാരിപ്പള്ളി - 110, തൃശൂര്‍ - 175, ആലപ്പുഴ - 175 എന്നിങ്ങനെയാണ് സീറ്റുകളുടെ നില. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 250 സീറ്റുകളും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ 100 സീറ്റുകളും നിലവിലുണ്ട്.
ഇതോടെ നിലവിലുണ്ടായിരുന്ന 1,300 എം.ബി.ബി.എസ്. സീറ്റുകള്‍ 1,455 സീറ്റുകളായി വര്‍ധിച്ചിട്ടുണ്ട്.
ആകെ സീറ്റുകളുടെ 10 ശതമാനമാണ് സാമ്പത്തിക സംവരണമായി അനുവദിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  27 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  34 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  41 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago