HOME
DETAILS
MAL
സഞ്ജീവ് ഭട്ട് ഐക്യദാര്‍ഢ്യ സംഗമം ഇന്ന്
backup
June 23 2019 | 18:06 PM
കോഴിക്കോട്: ഗുജറാത്ത് വംശഹത്യയില്‍ ഭരണാധികാരികളുടെ പങ്ക് തുറന്നുപറഞ്ഞ പൊലിസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ വേട്ടയാടുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് 'സഞ്ജീവ് ഭട്ടിനൊപ്പം എം.എസ്.എഫ് ' മുദ്രാവാക്യത്തില്‍ ഇന്ന് കലാലയങ്ങളില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന. സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."