HOME
DETAILS
MAL
മോദിയെ കണ്ടു; ബി.ജെ.പിയിലേക്ക് വിളിച്ചെന്ന് അബ്ദുല്ലക്കുട്ടി
backup
June 24 2019 | 07:06 AM
ന്യൂഡല്‍ഹി: എ.പി അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
ബി.ജെ.പിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."