HOME
DETAILS
MAL
ഓട്ടിസം: ദേശീയ സെമിനാര്‍
backup
July 27 2016 | 20:07 PM
ആറ്റിങ്ങല്‍: സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തോന്നയ്ക്കലിലുള്ള സായിഗ്രാമത്തില്‍ ഓട്ടിസത്തെ കുറിച്ച് 29,30,31 തീയതികളില്‍ ദേശീയ സെമിനാര്‍ നടത്തും. ശില്‍പശാലയുടെ ഉദ്ഘാടനം നാളെ
രാവിലെ 10ന് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷനാകും.31 ന് വൈകുന്നേരം 4 ന് നടക്കുന്ന സമാപന സമ്മേളനം സായിഗ്രാം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ ജയസൂര്യ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."