HOME
DETAILS
MAL
യു.എസ് പൗരന് വിയറ്റ്നാമില്‍ 12 വര്‍ഷം ജയില്‍ ശിക്ഷ
backup
June 24 2019 | 20:06 PM
ഹനോയി: അട്ടിമറി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എസ് പൗരന് വിയറ്റ്നാമില്‍ 12 വര്‍ഷത്തെ ജയില്‍ ശിക്ഷ. കാലിഫോര്‍ണിയക്കാരനായ മിഷേല്‍ പ്യോങ് മിന്‍ഹ് നിഗ്യൂര് (55) എന്നയാള്‍ കുറ്റക്കാരനാണെന്ന് ഹോച്ചിമിന്‍ സിറ്റി കോടതിയാണ് കണ്ടെത്തിയത്. 2018ല്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് വിയറ്റ്നാം ജനതയെ പ്രേരിപ്പിച്ചെന്നും ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയരിക്കുന്ന കുറ്റങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."