HOME
DETAILS
MAL
ഇന്ധനവില വീണ്ടും കൂടി: മുംബൈയില്‍ 90 തൊടാനായി
backup
September 22 2018 | 02:09 AM
ന്യൂഡല്‍ഹി: ജനജീവിതം ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നുംകൂടി. പെട്രോളിന് 12 പൈസയാണ് ഇന്നു കൂടിയത്. ഇതോടെ മുംബൈയില്‍ വില 90ന് അടുത്തായി.
ന്യൂഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 82.44 രൂപയും ഡീസലിന് 73.87 രൂപയുമാണ്.
മുംബൈയില്‍ പെട്രോളിന് 89.80 രൂപയും ഡീസലിന് ലിറ്ററിന് 78.42 രൂപയുമാണ് വില.
തുടര്‍ച്ചയാണ് അന്‍പതിലേറെ ദിവസങ്ങളായി പെട്രോളിന്റെ വില വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. പെട്രോള്‍ വില വര്‍ധിക്കുന്നത് ബാഹ്യകാരണങ്ങളാലാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ലെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."